Saturday, 22 August 2015

Monday, 10 August 2015


പ്ലാസ്റ്റിക്കിനോട് കളിച്ചു ആരോഗ്യം തകര്‍ക്കല്ലേ...

പ്ലാസ്റ്റിക്കിനോട് കളിച്ചു ആരോഗ്യം തകര്‍ക്കല്ലേ...

മിനറല്‍ വാട്ടര്‍ കുപ്പികളും മറ്റും വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും.എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ അറിയുക
പ്ലാസ്റ്റിക് കുപ്പികളുടെ അടിവശത്ത് ത്രികോണാകൃതിക്കുള്ളില്‍ അക്കങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ഒന്ന് മുതല്‍ ഏഴ് വരെയുള്ള അക്കങ്ങളും കൂടെ ഒരു കോഡും കാണാം.അവ നല്‍കുന്ന സൂചനകള്‍ എന്തെന്ന് നോക്കാം.
1.PETE എന്ന കോഡ്. മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കടിയില്‍ ഇവ കാണാം.ഈ കുപ്പികള്‍ വീണ്ടും ഉപയോഗിക്കുകയോ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുകയോ അരുത്. സൂര്യപ്രകാശം തട്ടിയാല്‍ ഇവ നശിക്കും.പക്ഷെ കാഴ്ചയില്‍ ഇതു മനസ്സിലാവില്ല.എന്നാല്‍ അപകടകരമായ രാസവസ്‌തുക്കള്‍ ഇവയില്‍ സൂക്ഷിക്കുന്ന വസ്തുക്കളില്‍ ചേരും.
2.HDPE പാല്‍ ജ്യൂസ് തുടങ്ങിയ ബോട്ടിലുകള്‍ക്കടിയില്‍ ഈ കോഡ് കാണാം.തണുത്ത വെള്ളം മാത്രമേ ഇതില്‍ ഉപയോഗിക്കാവൂ.ചൂട്‌ വെള്ളം കൊണ്ടോ ഡിറ്റര്‍ജെന്‍ടു ഉപയോഗിച്ചോ കഴുകിയാല്‍ ഇവ വിഷമയമാവും.
3.V രേഖപ്പെടുത്തിയ ജ്യൂസ് ബോട്ടിലുകള്‍ ഇതില്‍ പെടും.ഇതില്‍ 'താലേറ്റു' എന്ന രാസവസ്തു ഉപയോഗിക്കുന്നു.തുടര്‍ ഉപയോഗം ഈ രാസവസ്തു ഉള്ളിലെ ഭക്ഷ്യധാന്യങ്ങളില്‍ കലരുകയും അപകടകരമാവുകയും ചെയ്യുന്നു.
4.LDPE രേഖപ്പെടുത്തിയ ബോട്ടിലുകള്‍.അടപ്പുകളും മറ്റും ഈ ഗണത്തില്‍ പെടുന്നു.ഇവ തികച്ചും സുരക്ഷിതം!വീണ്ടും വീണ്ടും ഉപയോഗിക്കാം.ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാം.
5.PP മൈക്രോവേവ് കണ്ടൈനറുകള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവ ഇത്തരം പ്ലാസ്റ്റിക് കൊണ്ട്‌ നിര്‍മ്മിച്ചവയാകും.തുടര്‍ ഉപയോഗത്തിനു സുരക്ഷിതം.എന്നാല്‍ വാങ്ങുമ്പോള്‍ ഈ ശ്രേണിയില്‍ പെട്ടതാണെന്നു ഉറപ്പ്‌ വരുത്തുക.
6.PS എന്ന് രേഖപ്പെടുത്തിയവ.മുട്ട ട്രേ,ഹോട്ടലുകളില്‍നിന്നും നിന്നും ഭക്ഷണം പാക്‌ ചെയ്തു നല്‍കുന്ന ഡിസ്പോസിബിള്‍ പാത്രങ്ങള്‍,ഗ്ലാസ്സുകള്‍ തുടങ്ങിയവ.ഇവ ആവര്‍ത്തിച്ചു ഉപയോഗിക്കരുത്.
7.OTHER എന്ന് രേഖപ്പെടുത്തിയവ.ഏറ്റവും സുരക്ഷിതം.ആവര്‍ത്തിച്ചു ഉപയോഗിക്കാം.എങ്കിലും ചൂട് വെള്ളം നിറക്കരുത്.കുഞ്ഞുങ്ങളുടെ ഫീഡിംഗ് ബോട്ടിലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇനി പ്ലാസ്റ്റിക് വസ്തുക്കള്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങുക.അവ ചൂട് വെള്ളം കൊണ്ട് കഴുകരുത്‌.കുപ്പി വെള്ളം കുടിച്ചു കഴിഞ്ഞാല്‍ നശിപ്പിക്കുക.കടകളിലും മറ്റും സൂര്യപ്രകാശം തട്ടുന്ന വിധത്തില്‍ കുപ്പിവെള്ളവും ജ്യൂസും മറ്റും നിരത്തുന്നത് കണ്ടാല്‍ അതിലെ അപകടം കടക്കാരെ ബോധ്യപ്പെടുത്തുക

KIPS PTA-8TH AUGUST 2015

KIPS PTA-8TH AUGUST 2015

Wednesday, 5 August 2015

Hiroshima’s fate, 70 years ago this week, must not be forgotten

Hiroshima’s fate, 70 years ago this week, must not be forgotten



Atomic bombings of Hiroshima and Nagasaki
In August 1945, during the final stage of the Second World War, the United States dropped atomic bombs on the Japanese cities of Hiroshima andNagasaki. The two bombings, which killed at least 129,000 people, remain the only use of nuclear weapons for warfare in history.
As the war entered its sixth and final year, the Allies had begun to prepare for what was anticipated to be a very costly invasion of the Japanese mainland. This was preceded by an immensely destructive firebombing campaign that obliterated many Japanese cities. The war in Europe had concluded when Nazi Germany signed its instrument of surrender on May 8, 1945, but with the Japanese refusal to accept the Allies' demands for unconditional surrender, the Pacific War dragged on. Together with the United Kingdom and China, the United States called for the unconditional surrender of the Japanese armed forces in the Potsdam Declaration on July 26, 1945; this was buttressed with the threat of "prompt and utter destruction".
By August 1945, the Allied Manhattan Project had successfully detonated an atomic device in the New Mexico desert and subsequently produced atomic weapons based on two alternate designs. The 509th Composite Group of the U.S. Army Air Forces was equipped with the specialized Silverplate version of the Boeing B-29 Superfortress, that could deliver them fromTinian in the Mariana Islands.
A uranium gun-type atomic bomb (Little Boy) was dropped on Hiroshima on August 6, 1945, followed by a plutonium implosion-type bomb (Fat Man) on the city of Nagasaki on August 9.Little Boy exploded 2,000 feet above Hiroshima in a blast equal to 12-15,000 tons of TNT, destroying five square miles of the city. Within the first two to four months of the bombings, the acute effects of the atomic bombings killed 90,000–166,000 people in Hiroshima and 39,000–80,000 in Nagasaki; roughly half of the deaths in each city occurred on the first day. During the following months, large numbers died from the effect of burns, radiation sickness, and other injuries, compounded by illness and malnutrition. In both cities, most of the dead were civilians, although Hiroshima had a sizable military garrison.
On August 15, just days after the bombing of Nagasaki and the Soviet Union's declaration of war, Japan announced its surrender to the Allies. On September 2, it signed the instrument of surrender, effectively ending World War II. The bombings' role in Japan's surrender and their ethical justification are still debated.

 The mushroom cloud formed by the atomic bombing of Hiroshima on 6 August 1945. Photograph: SuperStock/Corbis

A Prayer for Hiroshima Day

Prayer
Like most traumatic scars, the ones that are found in Hiroshima and Nagasaki are permanent: reminders of the terrible damage human beings can inflict.
Similar scars can be found in the hearts and souls of people around the world who understand this terror: scars of grief, sadness, fear and even shame.
None of these scars promise an end to war and devastation. Instead, they serve as a reminder of healing and renewal - of a return to life.
Gracious God, Spirit of Life and Love, help us to see our scars: those we have created, those we are called to witness, and those we can soothe and heal.
We are deeply grateful for the buds and blossoms that even the most scarred offer as a revelation to the world.
And, especially on this 70th* anniversary of Hiroshima Day, we renew our commitment to peace individually, collectively and globally:
To "peace within" which calms our anxieties and fears,
To "peace between" which overcomes differences, animosities and conflict,
And, to "the great peace", beyond even our understanding, that is Your gift and which we attempt to be stewards of for the world.
Amen.
(*2015 = 70th anniversary)


Seedling distribution at KIPS with the help of Agriculture Department of Kerala, Vettikkavala Krishi Bhavan
 \
Basket Ball Tournament-2015