Tuesday, 29 October 2013

കുഞ്ഞുണ്ണി കവിതകൾ

കുഞ്ഞുണ്ണി കവിതകൾ  







  • വലിയോരീ ലോകം മുഴുവൻ നന്നാകാൻ 

          ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ 

          സ്വയം നന്നാവുക. 




  • തല മോട്ടയയത്തിൽ പിന്നെ 

          ഗാന്ധി തോപ്പിയിട്ടിട്ടില്ല 

          ഗാന്ധി ഭക്തരാകട്ടെ 


         ചത്താലും തോപ്പിയൂരില്ല


         എത്രകാലം തോപ്പിയിട്ടലും 


         മോട്ടയകുന്നതല്ലല്ലോ അവരുടെ തല.




  • അത്ഭുതം എന്നൊരു സാധനം കൊണ്ടല്ലോ 

         സൃഷ്ടിച്ചതീശ്വരനെന്നെ നന്നായ് 

         എന്നിട്ടതിൽ ബാക്കിയായതെടുതാവാം 


         ഒപ്പിച്ചതി പ്രപന്ച്ചതിനേയും.






  • നമ്മൾ നന്നാകുവാനെന്തു നല്ലു 

          നല്ലൊരു ചൂലു മനസ്സില് നല്ലൂ .


  • ജനിക്കും നിമിഷം തൊട്ടെൻ 

           മകനിംഗ്ലീഷ്  പഠിക്കണം

           അതിനാല ഭാര്യതാൻ പെറ 


           ങ്ങിഗ്ലണ്ടിൽതന്നെയാക്കി ഞാൻ .










No comments:

Post a Comment